P A Y F I X A T I O N - I N T R O




PAY FIXATION-KERALA SERVICE RULES


Article  by

S u d h e e s h  V a i k o m


 When we discuss Pay Fixation, we have THREE RULES to consider [1) Rule 28, 2) Rule 37(a), and 3) Rule 28]

1. RULE 28    

WHEN  - New Scale (Higher Time Scale ) begins with a Pay greater than Rs.68,700/-and the when a substantive officer is promoted to a substantive post.

Note : Time scale or Pay scale contains Basic pay and increments only.

Consider an example of an officer who gets promoted on 01-09-2020

a) He is a higher official and was drawing a salary of Rs.72,000/- per month in his lower scale, with his increment due on December 2020

b) His lower scale was- 68,700-1,650-72,000-1,800-81,000-2,000-1,08,000-2,400-1,10,400

c) He is promoted from a substantive post to a substantive post.

d) His new scale will be 77,400-1,800-81,000-2,000-97,000-2,200-1,08,000-2,400-1,15,200


Find which Rule is applicable to him?

Ans. Rule 28

Explanation : His new Time Scale is above 68,700/-, and the promotion is from substantive to substantive. Satisfies both the conditions of Rule 28

Malayalam Translation

ശമ്പള നിർണയം (Pay Fixation ) പരിഗണിക്കുമ്പോൾ  മൂന്നു ചട്ടങ്ങൾ (Rules ) ബാധകമായി വരുന്നു (1) Rule 28, 2) Rule 37(a), 3) Rule 28 എന്നിവയാണ് അവ.) 

1. RULE 28 

പുതിയ ശമ്പള സ്കെയിൽ (Higher Time Scale) 68,700/- രൂപക്ക്  മുകളിൽ വരുന്ന സാഹചര്യത്തിൽ ഒരു സ്ഥിരം  തസ്തികയിൽ നിന്ന്, മറ്റൊരു സ്ഥിരം തസ്തികയിലേക്ക് സ്ഥാനക്കയറ്റം (Promotion to a substantive post from  a substantive post ) കിട്ടുമ്പോൾ മാത്രമാണ് ചട്ടം 28 പ്രകാരം ശമ്പളം നിർണയിക്കുന്നത് . ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് ബാധകമാവുക . 

Example:

താഴ്ന്ന സ്കെയിലിൽ 72,000/- രൂപ per month അടിസ്ഥാന ശമ്പളത്തിൽ ജോലി ചെയ്യുന്ന  ഒരു ഉദ്യോഗസ്ഥന്   2020 സെപ്റ്റംബർ ഒന്നാം തീയതി പ്രമോഷൻ  ലഭിച്ചു എന്ന് കരുതുക.

അദ്ദേഹത്തിന്റെ പഴയ സ്കെയിൽ  68,700-1,650-72,000-1,800-81,000-2,000-1,08,000-2,400-1,10,400 ആയിരുന്നു.

INCREMENT  തീയതി ഡിസംബർ 1 .

ഒരു സ്ഥിരം  തസ്തികയിൽ നിന്ന്, മറ്റൊരു സ്ഥിരം തസ്തികയിലേക്കാണ്  സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത് .

പുതിയ സ്കെയിൽ   :77,400-1,800-81,000-2,000-97,000-2,200-1,08,000-2,400-1,15,200


അദ്ദേഹത്തിന്റെ ശമ്പളം നിർണയിക്കുന്നത്  ചട്ടം ........................ പ്രകാരമായിരിക്കും 

Ans : Rule 28

വിശദീകരണം 

ശമ്പളം പുതിയ സ്കെയിലിൽ 68700  -ൽ കൂടുതൽ  കൂടാതെ സ്ഥിരം post -ൽ നിന്നും സ്ഥിരം post  ലേക്ക് നിയമനം . അതുകൊണ്ട് ചട്ടം 28 പ്രകാരം ശമ്പളം നിർണ്ണയിക്കണം 

To be continued...

----------------------------------------------------------------------------------------------------------------------------

FIXATION UNDER RULE 28

NOTES

Comments

Popular posts from this blog